Breaking News

ഹൈദരാബാദ് ടെസ്റ്റ്; ഇന്ത്യയ്ക്ക് 190 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ്

top-news
https://jananeethi.com/public/frontend/img/post-add/add.jpg

ഹൈദരാബാദ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതി‌‌രെ ഇന്ത്യയ്ക്ക് 190 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ്. ഇന്ത്യ 436 റണ്‍സിന് പുറത്തായി. രവീന്ദ്ര ജഡേജ 87 റണ്‍സും അക്സര്‍ പട്ടേല്‍ 44 റണ്‍സും നേടി. ഇന്ത്യയ്ക്കായി യശസ്വി ജയ്്സ്വാളും കെഎല്‍ രാഹുലും രവീന്ദ്ര ജഡേജയും അര്‍ധസെ‍ഞ്ചുറി നേടി. കെ.എല്‍ രാഹുല്‍ 86 ഉം യശസ്വി ജയ്്സ്വാള്‍ 80 ഉം റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ജോ റൂട്ട് 79 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media