Create your Account
മുന്‍ ഫുട്ബോള്‍ താരവും കോച്ചുമായ ടി.കെ.ചാത്തുണ്ണി അന്തരിച്ചു
- Aswathi K
- 12 Jun, 2024
മുന്‍ ഫുട്ബോള്‍ താരവും കോച്ചുമായ ടി.കെ.ചാത്തുണ്ണി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മോഹന്‍ ബഗാന്‍, എഫ്സി കൊച്ചിന്‍ ടീമുകളെ പരിശീലിപ്പിച്ചു. സന്തോഷ് ട്രോഫിയില്‍ സര്‍വീസസിനേയും ഗോവയെയും പ്രതിനിധീകരിച്ചു
ReplyForward Add reaction |
Leave a Reply
Your email address will not be published. Required fields are marked *