Breaking News :

:

ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍; രോഹിതിനെ ഒഴിവാക്കി

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ തലപ്പത്ത് നാടകീയ മാറ്റം. രോഹിത് ശര്‍മയെ ഒഴിവാക്കി ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ടീമിന്റെ നായകനായി നിയമിച്ചു. രണ്ട് സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിലായിരുന്ന ഹാര്‍ദിക് ഈ സീസണിലാണ് മുംബൈയിലേക്ക് തിരികെയെത്തിയത്. ടീമിന്റെ ഭാവി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്ന് മുംബൈ ഇന്ത്യന്‍സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 2013 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനാണ് രോഹിത് ശര്‍മ. രോഹിതിന്റെ ക്യാപ്റ്റന്‍സി കരുത്തിലാണ് മുംബൈ അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയത്. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *