Breaking News

ഓസ്കറില്‍ 'നോളനിസം'; ഏഴ് പുരസ്കാരങ്ങളുമായി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പന്‍ഹൈമര്‍.

top-news
https://jananeethi.com/public/frontend/img/post-add/add.jpg

ഓസ്കറില്‍ ഏഴ് പുരസ്കാരങ്ങളുമായി തിളങ്ങി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പന്‍ഹൈമര്‍. എഡിറ്റിങ്, ഛായഗ്രഹണം, ഒറിജിന‍ല്‍ സ്കോര്‍ പുരസ്കാരങ്ങള്‍ നേടി സ്വന്തമാക്കി. മികച്ച സഹനടനായി റോബര്‍ട് ഡൗണി ജൂനിയര്‍. ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് മികച്ച സഹനടി ; ചിത്രം ദി ഹോള്‍ഡോവേഴ്സ്. മേക്കപ്പ്, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈന്‍ പുരസ്കാരങ്ങള്‍ നേടി പുവര്‍ തിങ്സ്. തിരക്കഥ– അനാടമി ഓഫ് എ ഫാള്‍ ; അവലംബിത തിരക്കഥ – അമേരിക്കന്‍ ഫിക്ഷന്‍. രാജ്യാന്തര സിനിമ – ദി സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ്. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media