Create your Account
ഗോള്‍ഡന്‍ 'ഹൈമര്‍'; മികച്ച നടന്‍ കിലിയന്‍ മര്‍ഫി, നടി എമ്മ സ്റ്റോണ്‍, സംവിധായകന്‍ നോളന്‍
- Aswathi K
- 08 Jan, 2024
MONDAY , JANUARY 08 2024 08:53
81-ാമത് ഗോള്‍ഡന്‍ ഗ്ലോബില്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടി ഓപന്‍ഹൈമര്‍. ഡ്രാമ വിഭാഗത്തില്‍ മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം കിലിയന്‍ മര്‍ഫി നേടി. മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ എമ്മ സ്റ്റോണ്‍ മികച്ച നടിയായി. ഓപന്‍ഹൈമറിലെ പ്രകടനത്തിന് റോബര്‍ട് ഡൗണി ജൂനിയര്‍ മികച്ച സഹനടനായി. 'ദി ബോയ് ആന്‍റ് ഹെറോന്‍' ആണ് മികച്ച അനിമേറ്റഡ് ചിത്രം. മികച്ച ഇംഗ്ലിഷ് ഇതര ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്കാരങ്ങള്‍ 'അനാട്ടമി ഓഫ് എ ഫാള്‍' നേടി.
Leave a Reply
Your email address will not be published. Required fields are marked *