Breaking News :

:

നടന്‍ വിജയകാന്ത് അന്തരിച്ചു; വിടവാങ്ങിയത് തമിഴ്നാടിന്റെ 'ക്യാപ്റ്റന്‍'

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

പ്രമുഖ തമിഴ്നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. കോവിഡ് ബാധിതനായി ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 2011ല്‍ ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രതിപക്ഷ നേതാവായിരുന്നു. 154 ചിത്രങ്ങളില്‍ അഭിനയിച്ചു. നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളിലും തിളങ്ങി. സേതുപതി ഐപിഎസ്, ക്യാപ്റ്റന്‍ പ്രഭാകരന്‍ തുടങ്ങിയവ പ്രശസ്ത സിനിമകള്‍.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *