Breaking News :

:

ഐ.സി.യു പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്നു; നഴ്സിങ് ഒാഫീസറെ ഇടുക്കിയിലേക്ക് മാറ്റി

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐ.സി.യു പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്ന സീനിയര്‍ നഴ്സിങ് ഒാഫീസറെ സ്ഥലംമാറ്റി. പി.ബി.അനിതയെ ഇടുക്കിയിലേക്കാണ് മാറ്റിയത്. പ്രശ്നത്തിന് കാരണം അനിതയടക്കമുള്ളവരുടെ നിരുത്തരവാദപരമായ സമീപനമെന്നാണ് കണ്ടെത്തല്‍. ചീഫ് നഴ്സിങ് ഒാഫീസര്‍, നഴ്സിങ് സൂപ്രണ്ട് എന്നിവരെയും സ്ഥലംമാറ്റാന്‍ നിര്‍ദേശമുണ്ട്. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *