Breaking News

അനിലിന്റെ മലയാളവും ജനബന്ധം ഇല്ലാത്തതും പത്തനംതിട്ടയിൽ തിരിച്ചടിച്ചു: പി.സി ജോർജ്

top-news
https://jananeethi.com/public/frontend/img/post-add/add.jpg

മലയാളം സംസാരിക്കാൻ അറിയാത്തതും ജന ബന്ധം ഇല്ലാത്തതുമാണ് അനിലിന് പത്തനംതിട്ടയിൽ തിരിച്ചടി ആയതെന്ന് പിസി ജോർജ്. ക്രൈസ്തവർക്കിടയിൽ ഉണ്ടായ ബിജെപി തരംഗത്തെ പത്തനംതിട്ടയിൽ ഉപയോഗിക്കാൻ അനിലിന് കഴിഞ്ഞില്ലെന്നും അനിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ എന്തെങ്കിലും അഭിപ്രായ ഭിന്നതയുണ്ടെങ്കിലും അത് മാധ്യമങ്ങൾക്ക് മുൻപിൽ പറയില്ലെന്നും പിസി ജോർജ്  പറഞ്ഞു.ക്രൈസ്തവര്‍ക്കിടയിലെ ബി.ജെ.പി തരംഗം ഉപയോഗിക്കാന്‍ അനിലിനായില്ലലോക്സഭാ മണ്ഡലത്തിലെ 7 നിയോജക മണ്ഡലങ്ങളിലും ലീഡ് നേടിയാണ് ഇത്തവണ യുഡിഎഫിന്റെ വിജയം. 2019ല്‍ 2,97,396 വോട്ട് പിടിക്കാൻ സുരേന്ദ്രന് സാധിച്ചുവെങ്കില്‍ 2,34,406 വോട്ടുകള്‍ പെട്ടിയിലാക്കാനേ അനില്‍ ആന്‍റണിക്ക് കഴിഞ്ഞുള്ളൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടക്കം എത്തിച്ച് അനില്‍ ആന്‍റണി പ്രചാരണം കൊഴുപ്പിച്ചെങ്കിലും വിജയം നേടാനോ കൂടുതല്‍ വോട്ടുകള്‍ നേടാനോ അതുകൊണ്ട് സാധിച്ചില്ല.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media