Breaking News

നവകേരള സദസ്: വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് പിന്‍വലിച്ചെന്ന് സര്‍ക്കാര്‍.

top-news
https://jananeethi.com/public/frontend/img/post-add/add.jpg

നവകേരള സദസ്സില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് പിന്‍വലിച്ചെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചു. കുട്ടികളെ ചൂഷണംചെയ്യുന്ന നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് കോടതി. ഇത്തരം ഉത്തരവുകള്‍ ഇറക്കി ഉദ്യോഗസ്ഥര്‍ ആരെയാണ് സന്തോഷിപ്പിക്കുന്നതെന്നും കോടതി. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media