Breaking News

മോദി തരംഗം കേരളത്തിലും; എന്‍ഡിഎ നേട്ടമുണ്ടാക്കും; വെള്ളാപ്പള്ളി നടേശൻ.

top-news
https://jananeethi.com/public/frontend/img/post-add/add.jpg

ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേട്ടമുണ്ടാക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തില്‍ മോദി തരംഗമുണ്ടെന്നും അയോധ്യയും വോട്ടായി മാറുമെന്നും അദ്ദേഹം മനോരമന്യൂസിന്‍റെ 'വോട്ടുവണ്ടി'യില്‍ പ്രതികരിച്ചു. 2019 ആവര്‍ത്തിക്കാന്‍ യുഡിഎഫിന് കഴിയില്ല. സീറ്റ് കുറയും. എല്‍ഡിഎഫിന് സീറ്റ് കൂടുമെന്നും വെള്ളപ്പള്ളി പറയുന്നു. ഒരിക്കലും പെന്‍ഷന്‍ കൊടുക്കാത്ത കോണ്‍ഗ്രസാണ് കുറ്റം പറയുന്നതെന്നും പിണറായി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ മുന്നണിക്ക് എന്‍ഡിഎയുടെ അയലത്ത് പോലും എത്താനാവില്ല. ആലപ്പുഴയിൽ ശോഭാസുരേന്ദ്രൻ വോട്ട് ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media