Breaking News :

:

തിര‍ഞ്ഞെടുപ്പിന് മുമ്പ് 10,000 കോടിയുടെ ഇലക്ടറല്‍ ബോണ്ട് ഇറക്കാനുള്ള നീക്കം പാളി.

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

തിര‍ഞ്ഞെടുപ്പിന് മുമ്പ് 10,000 കോടിയുടെ ഇലക്ടറല്‍ ബോണ്ട് ഇറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പാളി. ഒരു കോടി വീതം മൂല്യമുള്ള 10,000 ബോണ്ട് അച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 8350 കടപ്പത്രങ്ങള്‍ അച്ചടിച്ച് എസ്.ബി.ഐയ്ക്ക് കൈമാറി . സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ബാക്കിയുളള 1650 എണ്ണം അച്ചടിച്ചില്ല.  

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *