Breaking News

പാലക്കാട്ട് റോഡ് ഷോ നടത്തി മോദി; ആവേശത്തോടെ സ്വീകരിച്ച് പ്രവര്‍ത്തകര്‍

top-news
https://jananeethi.com/public/frontend/img/post-add/add.jpg

പാലക്കാട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുടെ റോഡ് ഷോ. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് മോദി. അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്റ്റോഫിസ് വരെ ഒരു കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ. പാലക്കാട്ടെയും മലബാറിലെ മറ്റ് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളും റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. പുഷ്പ വൃഷ്ടിയുമായി ബിജെപി പ്രവര്‍ത്തകര്‍ മോദിയെ സ്വീകരിച്ചു. കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്റ്ററിലാണ് മോദി പാലക്കാട്ടെത്തിയത്. ഒരാഴ്ചയ്ക്കിടെ രണ്ടാംവട്ട സന്ദര്‍ശനത്തിനായാണ് മോദി കേരളത്തിലെത്തിയത്. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media