Breaking News

കേരളത്തില്‍ രണ്ടക്ക സീറ്റ്; ബിജെപി നാന്നൂറ് കടക്കും: ആവര്‍ത്തിച്ച് പ്രധാനമന്ത്രി

top-news
https://jananeethi.com/public/frontend/img/post-add/add.jpg

ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നാന്നൂറ് സീറ്റുകള്‍ക്ക് മുകളില്‍ നേടുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില്‍ രണ്ടക്ക സീറ്റ് ഇത്തവണ നേടുമെന്നും പത്തനംതിട്ടയില്‍ അനില്‍ ആന്‍റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനത്തിനെത്തിയവരെ മലയാളത്തില്‍ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media