Breaking News

എറണാകുളം യുഡിഎഫ് കോട്ടയല്ല; സിപിഎമ്മിന്‍റേത് പുരോഗമന കാഴ്ചപ്പാട്; കെ.ജെ ഷൈൻ

top-news
https://jananeethi.com/public/frontend/img/post-add/add.jpg

എറണാകുളം യുഡിഎഫ് കോട്ടയല്ലെന്നും ജയപരാജയങ്ങൾ മാറിമറിയാവുന്ന മണ്ഡലമാണെന്നും എറണാകുളം മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന കെ. ജെ. ഷൈൻ. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ല .തന്‍റെ സ്ഥാനാർത്ഥിത്വം ഉല്‍സവ പ്രതീതിയോടുകൂടി അണികൾ സ്വീകരിക്കുമെന്നും കെ.ജെ ഷൈൻ . സ്ഥാനാർഥി പട്ടികയിൽ രണ്ടു സ്ത്രീകൾ ഉള്ളത് സിപിഎമ്മിന്റെ പുരോഗമന കാഴ്ചപ്പാടാണെന്നും കെ.ജെ ഷൈൻ വ്യക്തമാക്കി. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media