Breaking News :

:

മുൻകൂർ ജാമ്യ ഹർജി തള്ളി; വിദ്യാർഥിനിയെ മർദിച്ച എസ്എഫ്ഐ നേതാവിനു തിരിച്ചടി

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

പത്തനംതിട്ടയിൽ നിയമ വിദ്യാർഥിനിയെ മർദിച്ച എസ് എഫ് ഐ നേതാവ് ജയ്സൺ ജോസഫിന് സുപ്രീം കോടതിയിലും തിരിച്ചടി. മുൻകൂർ ജാമ്യം തേടിയുള്ള ഹർജി സുപ്രീംകോടതി തള്ളി. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിലായിരുന്നു വിദ്യാർഥിനിയെ മർദിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ മൂന്ന് ദിവസം വൈകിയാണ് പൊലീസ് കേസെടുത്ത്. ജാതി പേര് വിളിച്ചു എന്നാരോപിച്ച് എസ് എഫ് ഐ ക്കാർ നൽകിയ പരാതിയിൽ മർദനമേറ്റ വിദ്യാർഥിനിക്കെതിരെ മൂന്ന് കേസെടുത്തത് വിവാദമായിരുന്നു

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *