Create your Account
ആനകളെ തല്ലിച്ചതച്ച് പാപ്പാന്‍; ഗുരുവായൂർ ആനക്കോട്ടയിലെ ദൃശ്യങ്ങള്‍ പുറത്ത്
- Aswathi K
- 08 Feb, 2024
ഗുരുവായൂർ ആനക്കോട്ടയിലെ ആനകളെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണ, കേശവന്‍കുട്ടി എന്നീ ആനകളെ പാപ്പാൻ അടിക്കുന്നതാണ് ദൃശ്യങ്ങളിൽ. ക്ഷേത്രം ശീവേലിപറമ്പിൽ എത്തിച്ചപ്പോഴാണ് മർദ്ദനം. ദൃശ്യങ്ങള്‍ പഴയതാണെന്നാണ് ആനക്കോട്ട അധികൃതരുടെ വാദം. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു
Leave a Reply
Your email address will not be published. Required fields are marked *