Create your Account
ആഭ്യന്തര ഉല്‍പാദനത്തില്‍ വളര്‍ച്ച; സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍
- Aswathi K
- 02 Feb, 2024
ആഭ്യന്തര ഉല്‍പാദനത്തില്‍ വളര്‍ച്ചയെന്ന് വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍. ആഭ്യന്തര വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ ആണ്. 11.9 % ആണ് വളര്‍ച്ച നിരക്ക്. റവന്യു കമ്മിയും ധനക്കമ്മിയും കുറഞ്ഞു. റവന്യു വരുമാനത്തില്‍ നേരിയ വര്‍ധനവുണ്ടായി. 12.48ല്‍ നിന്ന് 12.69 ശതമാനമായി. ആഭ്യന്തരകടം 227137.08 കോടിയായി കൂടി. പൊതുകടം 238000.96 കോടി രൂപ.
Leave a Reply
Your email address will not be published. Required fields are marked *