Breaking News

വാദം പൂര്‍ത്തിയായി; തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ് വിധിപറയാന്‍ മാറ്റി

top-news
https://jananeethi.com/public/frontend/img/post-add/add.jpg

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. എം സ്വരാജ് നല്‍കിയ നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കുമെന്ന ‌‌ഹൈക്കോടതി വിധിക്കെതിരായ കെ ബാബുവിന്‍റെ അപ്പീലില്‍ വാദം പൂര്‍ത്തിയായി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചില്‍ കെ ബാബുവിന്‍റെയും എം സ്വരാജിന്‍റെയും വാദം പൂര്‍ത്തിയായി. സ്വരാജിന്‍റെ തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ന്യൂനതകളുണ്ടെന്നും നിലനില്‍ക്കുന്നതില്ലെന്നുമായിരുന്നു കെ ബാബുവിന്‍റെ വാദം. കെ ബാബുവും എം സ്വരാജും വാദങ്ങള്‍ എഴുതി നല്‍കി. സുപ്രീംകോടതി വിധി പറയും വരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് നല്‍കിയ ഹര്‍ജിയിലെ വിചാരണ നടപടികള്‍ക്ക് നീട്ടിവെച്ചിരിക്കെയാണ്. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ ബാബു പ്രചാരണം നടത്തിയെന്നാണ് എം സ്വരാജ് നല്‍കിയിരിക്കുന്ന തിരഞ്ഞെടുപ്പ് കേസ് 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media