Breaking News :

:

15 പ്രതികള്‍ക്ക് ഒന്നിച്ച് വധശിക്ഷ; കേരളത്തില്‍ ഇതാദ്യം

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് കോടതി. ‍15 പ്രതികള്‍ക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് കേരളത്തില്‍ ഇതാദ്യമായാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ പ്രതികളുടെ എണ്ണത്തില്‍ നാലാം സ്ഥാനമാണ് കേസിനുള്ളത്. രാജീവ് ഗാന്ധി വധക്കേസ് ( 26 പ്രതികള്‍), 2008 അഹമ്മദാബാദ് സ്ഫോടനം (38 പ്രതികള്‍), 2010 ബിഹാര്‍ ദലിത് കൂട്ടക്കൊല (16 പ്രതികള്‍) എന്നീ വിധികളിലാണ് ഇതിലുമേറെ പ്രതികളുള്ളത്

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *