Breaking News

ന്യായ് യാത്ര ഗുവാഹത്തിയില്‍; സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ സുരക്ഷ

top-news
https://jananeethi.com/public/frontend/img/post-add/add.jpg

ബി.ജെ.പിയു‌‌‌ടെ തടസ്സങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്ര അസമിലെ ഗുവാഹത്തിയില്‍. നേതാജി സുഭാഷ് ചന്ദ്രബോസിന് ആദരമർപ്പിച്ച് ക്വീൻസ് ഹോട്ടൽ പരിസരത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള യാത്രക്ക് സർക്കാർ അനുമതി നൽകാത്തതിനാലും തുടർച്ചയായി ബിജെപി അക്രമം അഴിച്ചുവിടുന്നതിനാലും ഹൈവേയിലൂടെയാണ് യാത്ര. സംഘർഷസാധ്യത കണക്കിലെടുത്ത് ശക്തമായ സുരക്ഷ നഗരത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media