Create your Account
മഹാരാജാസില്‍ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു; ഫ്രറ്റേണിറ്റിയെന്ന് ആരോപണം
- Aswathi K
- 18 Jan, 2024
എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. നാസര്‍ അബ്ദുല്‍ റഹ്മാനാണ് ഇന്നലെ രാത്രിയോടെ കുത്തേറ്റത്. ആക്രമണത്തിന് പിന്നില്‍ ഫ്രറ്റേണിറ്റിയാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. നാസറിന്‍റെ പരുക്ക് ഗുരുതരമല്ല
Leave a Reply
Your email address will not be published. Required fields are marked *