Create your Account
മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ത്യ മുന്നണി അധ്യക്ഷന്‍; അന്തിമ തീരുമാനം ചര്‍ച്ചയ്ക്ക് ശേഷം
- Aswathi K
- 13 Jan, 2024
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ഇന്ത്യ മുന്നണി അധ്യക്ഷനായി തിരഞ്ഞെടുത്തു. കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിസമ്മതിച്ചെന്ന് സൂചന. നിതീഷിനെ കണ്‍വീനറാക്കുന്നതില്‍ മമത ബാനര്‍ജി എതിര്‍പ്പ് ഉന്നയിച്ചിരുന്നു.
Leave a Reply
Your email address will not be published. Required fields are marked *