Breaking News :

:

ബിജെപിയില്‍ അംഗത്വമെടുത്ത വൈദികനെതിരെ നടപടി; ചുമതലകളില്‍നിന്ന് നീക്കി.

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ബിജെപിയില്‍ അംഗത്വമെടുത്ത വൈദികനെതിരെ നടപടിയുമായി ഓര്‍ത്തഡോക്സ് സഭ. നിലക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ.ഷൈജു കുര്യനെ ചുമതലകളില്‍നിന്ന് നീക്കി. ഫാ. ഷൈജുവിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ ഭദ്രാസന കൗണ്‍സില്‍ തീരുമാനം. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *