Breaking News :

:

'പ്രതിപക്ഷത്തിന്‍റെ കോപ്രായങ്ങള്‍ സര്‍ക്കാര്‍ അനുകൂല ജനകീയ മുന്നേറ്റം തടയാന്‍'

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

പ്രതിപക്ഷത്തിന്‍റെ കോപ്രായങ്ങള്‍ സര്‍ക്കാര്‍ അനുകൂല ജനകീയ മുന്നേറ്റം തടയാനെന്ന് സിപിഎം. പൊലീസിനെ കടന്നാക്രമിക്കുന്നു, കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കുന്നു. അക്രമത്തിനും കലാപത്തിനും പ്രതിപക്ഷനേതാവ് ആഹ്വാനം ചെയ്യുന്നു. സംസ്ഥാനത്ത് കലാപം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *