Create your Account
ഗവര്‍ണര്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി
- Aswathi K
- 21 Dec, 2023
ഗവര്‍ണര്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെനറ്റ് നിയമനത്തിനെതിരായ എസ്എഫ്ഐ സമരം സംയമനം പാലിച്ച്. ഗവര്‍ണര്‍ ആഗ്രഹിച്ച സംഘര്‍ഷം ഉണ്ടായില്ല. ഗവര്‍ണറുടെ നിലവാരത്തകര്‍ച്ചയിലിയേക്ക് വിദ്യാര്‍ഥികള്‍ താണില്ല. കെഎസ്‌യു എന്തിനാണ് മാര്‍ച്ച് നടത്തുന്നതെന്ന് പറയുന്നില്ല. പ്രതിപക്ഷ നേതാവ് തന്നെ കലാപാഹ്വാനം നടത്തുന്നു. ഈ സ്ഥാനത്ത് ഇരിക്കുന്നവരില്‍ നിന്ന് സമൂഹം ഇത് പ്രതീക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Leave a Reply
Your email address will not be published. Required fields are marked *