Breaking News :

:

പലിശരഹിത വായ്പ കേരളം പ്രയോജനപ്പെടുത്തിയില്ല; വി.മുരളീധരന്‍

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നല്‍കുന്ന പലിശരഹിത വായ്പ കേരളം പ്രയോജനപ്പെടുത്തിയില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. അതിന് പകരം കിഫ്ബി വഴി വായ്പ വേണമെന്ന് ശഠിക്കുന്നതിന് പിന്നില്‍ മറ്റ് ഉദ്ദേശങ്ങളുണ്ട്. കേരളത്തിന് നല്‍കിയ ധനസഹായങ്ങളുടെ കണക്ക് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രിമാര്‍ പറഞ്ഞത് തെറ്റാണെങ്കില്‍ ഇടത് അംഗങ്ങള്‍ അവകാശ ലംഘനത്തിന് നോട്ടിസ് നല്‍കണമെന്നും അദ്ദേഹം പറ‍ഞ്ഞു. ഉച്ചക്കഞ്ഞി വിതരണത്തിന് കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് നല്‍കാനുള്ള ധനസഹായം പൂര്‍ണമായും നല്‍കിയെന്നും മുരളീധരന്‍ അവകാശപ്പെട്ടു. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *