Breaking News :

:

ഇൻഡോ-ജർമ്മൻ സാംസ്ക്കാരികവിനിമയപരിപാടി ഏപ്രിൽ 15 മുതൽ 27 വരെ.

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ഇൻഡോ-ജർമ്മൻ സാംസ്ക്കാരികവിനിമയപരിപാടിയിൽ ഏപ്രിൽ 15 മുതൽ 27 വരെ ജർമ്മനി സന്ദർശിച്ചുവരുന്ന തിരുവനന്തപുരം കഴക്കൂട്ടം ക്രൈസ്റ്റ് നഗർ ഇന്റർനാഷണൽ സ്കൂളിലെ 21 വിദ്യാർത്ഥികൾ പ്രിൻസിപ്പൽ ഫാ. തോമസ് ചെന്നാട്ടുശേരി, അദ്ധ്യാപകരായ ഡോ. പി. ആർ. സബിത, പല്ലവി സിങ് എന്നിവർക്കും ആതിഥേയസ്കൂളായ സെയിന്റ് തോമസ് ജിംനാസിയം, വെറ്റെൻഹോസെനിലെ (St. Thomas Gymnasium, Wettenhausen) വിദ്യാർത്ഥികൾക്കും പ്രിൻസിപ്പൽ ആൻഡ്രിയാസ് എബർ‌ലെ (Andreas Eberle), അദ്ധ്യാപകരായ ആൻഡ്രിയാസ് ഷിയർസെ (Andreas Tschierse), ആനി വോൾമൻ (Anne Vollman) എന്നിവർക്കും ഒപ്പം ഇരുരാജ്യത്തിന്റെയും പതാകകളുമേന്തി.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *