Breaking News :

:

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള പണം തനിക്കില്ല: നിര്‍മല സീതാരാമന്‍

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള പണം തനിക്കില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ദക്ഷിണേന്ത്യയില്‍ മല്‍സരിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് നേതൃത്വം ചോദിച്ചിരുന്നു. മല്‍സരിക്കാനുള്ള പണം തനിക്ക് വരുമാനമായിട്ടില്ലെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *