Breaking News

ഉത്തരകാശി തുരങ്കത്തിനുള്ളിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു

top-news
https://jananeethi.com/public/frontend/img/post-add/add.jpg

ഉത്തരകാശി തുരങ്കത്തിനുള്ളിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. നിലവിലെ രക്ഷാകുഴല്‍ മുന്നോട്ട് തള്ളും. സ്റ്റീല്‍, ഇരുമ്പ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നു. രണ്ട് പൈപ്പുകള്‍ കൂടി വെല്‍ഡ് ചെയ്ത് കൂട്ടിച്ചേര്‍ക്കും. 
അതിനിടെ, ഉത്തരാഖണ്ഡ് തുരങ്കത്തില്‍ അദാനി ഗ്രൂപ്പിനെ ഉന്നമിട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി. തുരങ്കം തകരുമ്പോള്‍ നിര്‍മാണ കമ്പനിയുടെ ഓഹരിയുടമകള്‍ ആരാണെന്നും ഓഹരിയുടമകളിലൊന്ന് അദാനി ഗ്രൂപ്പ് ആയിരുന്നോ എന്നും സ്വാമി എക്സില്‍ ചോദിച്ചു. തുരങ്കം നിര്‍മിക്കുന്ന നവയുഗ എന്‍ജിനീയറിങ് കമ്പനിയില്‍ അദാനി ഗ്രൂപ്പിനും ഓഹരി പങ്കാളിത്തമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media