Breaking News

ഏഴുവയസുകാരിയെ പീഡിപ്പിക്കാന്‍ കാമുകന് ഒത്താശ: അമ്മയ്ക്ക് കഠിനതടവ്

top-news
https://jananeethi.com/public/frontend/img/post-add/add.jpg

ഏഴുവയസുകാരിയെ പീഡിപ്പിക്കാന്‍ കാമുകന് ഒത്താശചെയ്ത അമ്മയ്ക്ക് കഠിന ശിക്ഷ. 40 വര്‍ഷവും ആറുമാസവും കഠിനതടവും 20,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അതിവേഗ സ്പെഷല്‍ കോടതിയാണ് ശിക്ഷവിധിച്ചത്. ലീഗല്‍ സര്‍വീസസ് അതോറിറ്റി കുട്ടികള്‍ക്ക് നഷടപരിഹാരം നല്‍കണം.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media