Breaking News

കുസാറ്റ് ദുരന്തം കത്ത് പുറത്ത് : പരിപാടിക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് നല്‍കിയ കത്ത് .

top-news
https://jananeethi.com/public/frontend/img/post-add/add.jpg

കുസാറ്റിലെ പരിപാടിക്ക് സുരക്ഷ ആവശ്യപ്പെട്ട് നല്‍കിയ കത്ത് പുറത്ത്. സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പല്‍ റജിസ്ട്രാര്‍ക്ക് കത്തുനല്‍കി. സുരക്ഷ ആവശ്യപ്പെട്ടില്ലെന്നായിരുന്നു പൊലീസ് നിലപാട് . കത്തിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. വെള്ളിയാഴ്ചയാണ് കത്ത് നല്‍കിയത്. കത്ത് പൊലീസിന് കൈമാറിയോ എന്ന് വ്യക്തമാക്കേണ്ടത് റജിസ്ട്രാറാണ്. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media