Breaking News

ജപ്തി നോട്ടിസ്; കണ്ണൂരില്‍ ക്ഷീരകര്‍ഷകന്‍ ജീവനൊടുക്കി

top-news
https://jananeethi.com/public/frontend/img/post-add/add.jpg

കണ്ണൂരില്‍ ക്ഷീരകര്‍ഷകന്‍ ജീവനൊടുക്കി. കൊളക്കാട് സ്വദേശി ആല്‍ബര്‍ട്ടാണ് ജീവനൊടുക്കിയത് . ബാങ്കില്‍ നിന്ന് ജപ്തി നോട്ടിസ് കിട്ടിയതിന് പിന്നാലെയാണ് ആത്മഹത്യ. 25 വര്‍ഷം കൊളക്കാട് ക്ഷീര സഹകരണസംഘം പ്രസിഡന്‍റായിരുന്നു. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media