Breaking News

കത്വയിലെ ഭീകരാക്രമണത്തില്‍ സിആര്‍എപിഎഫ് ജവാന് വീരമൃത്യു

top-news
https://jananeethi.com/public/frontend/img/post-add/add.jpg

ആശങ്കയുയര്‍ത്തി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജമ്മു കശ്മീരില്‍ രണ്ടിടങ്ങളില്‍ വന്‍ ഭീകരാക്രമണം. കത്വയിലെ ഭീകരാക്രമണത്തില്‍ ഒരു സിആര്‍എപിഎഫ് ജവാന്‍ വീരമൃത്യു വരിച്ചു. മൂന്ന് പ്രദേശവാസികള്‍ക്കും പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്.
ദോഡയിലുണ്ടായ ഭീകരാക്രമണത്തില്‍ കരസേനാംഗങ്ങളടക്കം മറ്റ് ആറ് ജവാന്‍മാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. രാഷ്ട്രീയ റൈഫിള്‍സിന്‍റെ അഞ്ച് ട്രൂപ്പര്‍മാരും ഒരു സ്പെഷല്‍ പൊലീസ് ഓഫിസറുമാണ് വെടിയേറ്റ് ചികില്‍സയില്‍ കഴിയുന്നത്. ഭടേര്‍വാ–പത്താന്‍കോട്ട് റോഡിലെ താല്‍ക്കാലിക ചെക്പോസ്റ്റിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്. കത്വയിലും ദോഡയിലും ഓരോ ഭീകരരെ വധിച്ചു

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media