Breaking News

തൃശൂരിലെ തോൽവിക്ക് കാരണം ചിലരുടെ വാശി; ബിജെപി വിജയം ആന കാര്യമല്ല: സുധാകരൻ

top-news
https://jananeethi.com/public/frontend/img/post-add/add.jpg

തൃശൂരിൽ കെ മുരളീധരന്റെ തോൽവിക്കു പിന്നിൽ ചിലരുടെ വാശിയും കാരണമായിയെന്ന് കെ.സുധാകരൻ . കുറച്ചു കാലമായി അവിടെ തുടരുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിനെ മാറ്റാൻ പോലും ആലോചന നടന്നിരുന്നു. എന്നാൽ ചില വാശികളിൽ അതു നടന്നില്ല. മുരളിയുടെ തോൽവി കെ.പി.സി.സി ഉന്നതതാധികാര സമിതി പരിശോധിച്ച് തിരുത്തേണ്ടത് തിരുത്തും. തിരഞ്ഞെടുപ്പിൽ രമ്യ ഹരിദാസിനെ സഹായിക്കാൻ പാലക്കാട്ടെ നേതാക്കൾ അവരുടെ അടുത്തേക്കാണ് എത്തേണ്ടിയിരുന്നത്. എം.പി സ്ഥാനവും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനവും ഒരു പോലെ കൊണ്ടുപോകുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media