Breaking News :

:

പത്തനംതിട്ടയിലും ഇടുക്കിയിലും റെഡ് അലര്‍ട്ട്; സംസ്ഥാനത്ത് മഴ തുടരുന്നു

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് നിലവിലുണ്ട്. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശൂർ,പാലക്കാട്,മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്. മറ്റന്നാള്‍ വരെ മഴ തുടരും. കേരള തീരത്ത് മല്‍സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പെരുമഴയില്‍ തലസ്ഥാനത്ത് തൈക്കാടും പൂജപ്പുരയിലും മരങ്ങള്‍ കടപുഴകി വീണു. റോഡിലേക്ക് വീണ മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *