Breaking News

ഒമാനില്‍ മരിച്ച നമ്പി രാജേഷിന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; നോവും കാഴ്ച

top-news
https://jananeethi.com/public/frontend/img/post-add/add.jpg

ഒമാനില്‍ മരിച്ച നമ്പി രാജേഷിന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം മൂലം ഭാര്യയ്ക്ക് അവസാനനാളില്‍ കാണാനായിരുന്നില്ല. ഭാര്യ അമൃത രണ്ടുതവണ ടിക്കറ്റെടുത്തെങ്കിലും വിമാനം റദ്ദാക്കുകയായിരുന്നു. മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫിസിന് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media