Breaking News

രാഹുല്‍ ഫ്രോഡ്; നേരത്തെ രണ്ട് വിവാഹനിശ്ചയം കഴിഞ്ഞിരുന്നു: നവവധുവിന്റെ പിതാവ്

top-news
https://jananeethi.com/public/frontend/img/post-add/add.jpg

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ ഫ്രോഡെന്ന് വധുവിന്റെ പിതാവ്. രാഹുല്‍ വിവാഹത്തട്ടിപ്പ് നടത്തി. രാഹുലിന്റെ രണ്ട് വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. കുഴപ്പക്കാരനെന്ന് തിരിച്ചറിഞ്ഞ് അവര്‍ പിന്‍മാറിയതാണെന്ന് പിന്നീടറിഞ്ഞെന്നും പിതാവ് ആരോപിച്ചു. രാഹുല്‍ മുങ്ങിയത് പൊലീസ് ഒത്താശയോടെയാണ്. പൊലീസിൽ വിശ്വാസമില്ല. സിഐയെ എത്രയുംവേഗം മാറ്റണം. ജര്‍മനിക്ക് കടക്കാന്‍ രാഹുലിന് പൊലീസ് ഒത്താശ ചെയ്തു. പീഡനക്കേസില്‍ രാഹുലിന്‍റെ അമ്മയ്ക്കും സഹോദരിക്കും എതിരെ കേസെടുക്കണം. രാഹുലിന്‍റെ അമ്മ പറയുന്നത് പച്ചക്കള്ളമാണ്. കയ്യോങ്ങിയത് മാത്രമെങ്കില്‍ പരുക്കുകള്‍ എങ്ങനെ ഉണ്ടാകും. പെണ്‍കുട്ടിയുടെ ഗുരുതര പരുക്കിന് 26 സാക്ഷികളുണ്ട് എന്നും പിതാവ്  പറഞ്ഞു.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media