Breaking News

കോഴിക്കോട് കനത്തമഴയും മൂടല്‍മഞ്ഞും; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

top-news
https://jananeethi.com/public/frontend/img/post-add/add.jpg

കോഴിക്കോട് ജില്ലയില്‍ കനത്ത മഴയും മൂടല്‍മഞ്ഞും. ഇതേത്തുടര്‍ന്ന് കരിപ്പൂരിലിറങ്ങേണ്ട നാല് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ഇവ നെടുമ്പാശേരിയിലും കണ്ണൂരിലുമായി ലാന്‍ഡ് ചെയ്യും. കരിപ്പൂരില്‍ നിന്ന് പുറപ്പെടാനുള്ള രണ്ട് വിമാനങ്ങള്‍ വൈകുകയാണ്. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media