Breaking News

വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ആംബുലന്‍സ് കത്തി; രോഗി മരിച്ചു

top-news
https://jananeethi.com/public/frontend/img/post-add/add.jpg

കോഴിക്കോട് കല്ലുത്താന്‍കടവില്‍ ആംബുലന്‍സ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കത്തി രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചന(57)യാണ് പൊള്ളലേറ്റ് മരിച്ചത്. ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ദാരുണസംഭവമുണ്ടായത്.സുലോചനയുടെ ഭര്‍ത്താവ് ചന്ദ്രന്‍, അയല്‍വാസി പ്രസീത, നഴ്സ്, ഡോക്ടര്‍ എന്നിവരാണ് ഡ്രൈവറെയും രോഗിയെയും കൂടാതെ ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ഇതില്‍ ചന്ദ്രന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റ ഡോക്ടറും, ഡ്രൈവറും പ്രാഥമിക ചികില്‍സകള്‍ക്ക് ശേഷം ആശുപത്രി വിട്ടു. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media