Breaking News :

:

ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; മാവേലി എക്സ്പ്രസിലെ ടി.ടി.ഇക്ക് മര്‍ദനം

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടി.ടി.ഇയെ യാത്രക്കാരന്‍ മര്‍ദിച്ചു. മംഗലാപുരം– തിരുവനന്തപുരം മാവേലി എക്സ്​പ്രസിലെ ടി.ടി.ഇ രാജസ്ഥാന്‍ സ്വദേശിയായ വിക്രംകുമാര്‍ മീണയ്ക്കാണ് മൂക്കിനിടിയേറ്റത്. പരുക്കേറ്റ മീണ ചികില്‍സയിലാണ്. പ്രതി കളിയിക്കാവിള സ്വദേശി സ്റ്റാലിന്‍ ജോസിനെ കോഴിക്കോട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.



https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *