Breaking News

നിര്‍ത്തിയിട്ട കാറില്‍ ബൈക്ക് ഇടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

top-news
https://jananeethi.com/public/frontend/img/post-add/add.jpg

കണ്ണൂര്‍ തളിപ്പറമ്പില്‍ ബൈക്ക് നിര്‍ത്തിയിട്ട കാറില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചെറുകുന്ന് സ്വദേശികളായ ജോയല്‍ ജോസഫ്(23), ജോമോന്‍ ഡൊമിനിക് (22) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media