Breaking News :

:

മെമ്മറി കാര്‍‍ഡ് കാണാതായതില്‍ സംശയം യദുവിനെ; മൊഴിയിലും പൊരുത്തക്കേടുകള്‍

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

മേയറും കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍‍ഡ് കാണാതായ കേസില്‍ കൃത്യമായ സൂചന ലഭിക്കാതെ പൊലീസ്. എങ്കിലും മൊഴിയിലെ പൊരുത്തക്കേടുകളുടെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ യദുവിനെയാണ് പ്രധാനമായും സംശയിക്കുന്നത്. മൊഴി കേന്ദ്രീകരിച്ച് കൂടുതല്‍ തെളിവ് ശേഖരിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.


https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *