Breaking News :

:

കഞ്ചിക്കോടിന് സമീപം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

പാലക്കാട് കഞ്ചിക്കോടിന് സമീപം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. രാത്രിയിൽ തിരുവനന്തപുരം ചെന്നൈ എക്സ്പ്രസ് തട്ടിയാണ് ആന ചരിഞ്ഞത്. രണ്ടുവയസ് പ്രായമുള്ള ആനയാണ് അപകടത്തില്‍പ്പെട്ടത്. ഒരുമാസത്തിനിടെ രണ്ട് ആനകളാണ് സമാന രീതിയില്‍ കഞ്ചിക്കോട് ചരിഞ്ഞത്.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *