Create your Account
ദുബായിലേക്ക് മുഖ്യമന്ത്രിയുടെ സ്വകാര്യ സന്ദര്‍ശനം; മന്ത്രി റിയാസും ഭാര്യ വീണയും ഒപ്പം.
- Aswathi K
- 06 May, 2024
മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിയിലേക്ക് തിരിച്ചു. സ്വകാര്യ സന്ദര്‍ശനമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. ഇന്ന് രാവിലെ കൊച്ചിയില്‍ നിന്നാണ് മുഖ്യമന്ത്രി പോയത്. മന്ത്രി റിയാസും ഭാര്യ വീണയും ദുബായിയിലേക്ക് പോയിട്ടുണ്ട്.
Leave a Reply
Your email address will not be published. Required fields are marked *