Breaking News

പനമ്പള്ളി നഗറില്‍ നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം.

top-news
https://jananeethi.com/public/frontend/img/post-add/add.jpg

കൊച്ചി പനമ്പള്ളി വിദ്യാനഗറില്‍ നടുറോഡില്‍ നവജാത ശിശുവിന്റെ മ‍ൃതദേഹം കണ്ടെത്തി.ആണ്‍കുഞ്ഞിന്‍റേതാണ് മൃതദേഹം. രാവിലെ 7.37നാണ് മൃതദേഹം സമീപത്തെ ഫ്ലാറ്റില്‍ നിന്നെറിഞ്ഞെതെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. 21 കുടുംബങ്ങളാണ് ഇവിടെയുള്ള ഫ്ലാറ്റില്‍ താമസിക്കുന്നത്. ഇവിടെ ഗര്‍ഭിണികളായി ആരും ഉണ്ടായിരുന്നതായി അറിയില്ലെന്ന് ആശാപ്രവര്‍ത്തക പൊലീസിനോട് പറഞ്ഞു. ഫ്ലാറ്റില്‍ അസ്വാഭാവികമായി ആരെയും കണ്ടിട്ടില്ലെന്ന് സുരക്ഷാജീവനക്കാരനും മൊഴി നല്‍കി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media