Breaking News

ടെസ്റ്റ് പരിഷ്ക്കരണം; ഗ്രൗണ്ടില്‍ പ്രതിഷേധവുമായി ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍

top-news
https://jananeethi.com/public/frontend/img/post-add/add.jpg

ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വ്യാപക പ്രതിഷേധം തുടരുന്നു. മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ടിലേക്കുള്ള വഴി തടഞ്ഞ് ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ ടെസ്റ്റ് ഗ്രൗണ്ടിൽ മുദ്രാവാക്യം വിളികളുമായി തുടരുകയാണ്. തിരുവനന്തപുരം മുട്ടത്തറയിലും ടെസ്റ്റ് ഗ്രൗണ്ടില്‍ പ്രതിഷേധവുമായി വിവിധ സംഘടനകളെത്തി. പുതിയ സര്‍ക്കുലര്‍ ഇറങ്ങാത്തതിനാല്‍ നിലവിലെ രീതിയില്‍ ടെസ്റ്റ് തുടരുമെന്ന് എംവിഡി വേണുഗോപാല്‍ പറഞ്ഞു. ഇന്ന് ആറുപേര്‍ക്കാണ് മുട്ടത്തറയില്‍ സ്ലോട്ട് നല്‍കിയിരിക്കുന്നത്.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media