Breaking News :

:

ആലുവയില്‍ നിയന്ത്രണംവിട്ട ലോറി മെട്രോ തൂണിലിടിച്ച് അപകടം; രണ്ട് മരണം

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ആലുവയില്‍ നിയന്ത്രണംവിട്ട ലോറി മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ആന്ധ്രക്കാരായ മല്ലി, ഹബീബ് ബാദ്ഷ എന്നിവരാണ് മരിച്ചത്. ആന്ധ്രയില്‍ നിന്ന് ആലപ്പുഴയിലേക്ക് മല്‍സ്യവുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *