Breaking News :

:

പൂര വിളംബരം നടത്തി നൈതലക്കാവ് ഭഗവതി; തെക്കേഗോപുരവാതിൽ തുറന്നു.

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

തൃശൂര്‍ പൂരത്തിന് ഇനി മണിക്കൂറുകള്‍ ബാക്കി. പൂര വിളംബരം നടത്തി നൈതലക്കാവ് ഭഗവതി തട്ടകത്തേയ്ക്കു മടങ്ങി. തിങ്ങി നിറഞ്ഞ പുരുഷാരത്തെ സാക്ഷി നിർത്തി കൊമ്പൻ എറണാകുളം ശിവകുമാറിന്‍റെ ശിരസിലേറി ഭഗവതി തെക്കേ ഗോപുര വാതിൽ തുറന്നു. നാളെ കണിമംഗലം ശാസ്താവ് തെക്കേഗോപുര നടയിലൂടെ പ്രവേശിക്കും.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *