Breaking News

പൂരത്തിന് ആനകളെ നല്‍കില്ല; വനംവകുപ്പിനോട് ഇടഞ്ഞ് ഉടമകള്‍; പ്രതിസന്ധി.

top-news
https://jananeethi.com/public/frontend/img/post-add/add.jpg

വനംവകുപ്പിന്‍റെ കടുത്ത നിയമം നേരിട്ട് തൃശൂർ പൂരത്തിന് ആനകളെ നൽകാൻ കഴിയില്ലെന്ന് ആന ഉടമകൾ ദേവസ്വങ്ങളെ അറിയിച്ചു. വെറ്ററിനറി ഡോക്ടർമാരുടെ പരിശോധനയ്ക്കു പുറമെ വനംവകുപ്പ് ഡോക്ടർമാരുടെ പരിശോധന കൂടി വേണമെന്ന നിർദേശമാണ് പ്രതിസന്ധിക്ക് കാരണം. വനം വകുപ്പ് നിര്‍ദേശം പിന്‍വലിക്കാതെ ആനകളെ വിടില്ലെന്ന് എലഫന്റ് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.എസ്.ശ്രീജിത് പറഞ്ഞു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഉത്തരവെന്നാണ് വനംവകുപ്പ് പറയുന്നത്. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media