Breaking News :

:

സിഎഎയെ എതിര്‍ക്കുന്നത് തീവ്രവാദികള്‍; തുഷാര്‍ വെള്ളാപ്പള്ളി

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

പൗരത്വനിയമത്തെ എതിർക്കുന്നത് ന്യൂനപക്ഷത്തിൽ ന്യൂനപക്ഷമായ വിവരമില്ലാത്ത തീവ്രവാദികളെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. പൗരത്വ നിയമം നടപ്പിലാക്കുന്നത് രാജ്യത്തിന് ഗുണം ചെയ്യും. സിഎഎ ന്യൂനപക്ഷത്തിനെതിരായ ബിജെപി അജണ്ട അല്ലെന്നും അദ്ദേഹം കോട്ടയത്ത്  വണ്ടിയിൽ പറഞ്ഞു.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *